LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

M Swaraj

Mehajoob S.V 2 years ago
Views

മാഗ്സസെയും ന്യൂസ് മേക്കര്‍ അവാര്‍ഡും സിപിഎമ്മും പിന്നെ സ്വരാജും- എസ് വി മെഹ്ജൂബ്

. 'കമ്യൂണിസ്റ്റ് സർക്കാർ കേരളത്തിൽ അധികാരത്തിൽവന്നാൽ കെട്ടിത്തൂങ്ങി ചത്തുകളയും' എന്നു പ്രഖ്യാപിച്ച കണ്ടത്തിൽ മാമ്മൻ മാപ്പിളയുടെ മനോരമ പത്രത്തിനെതിരെ ഇപ്പോൾ 80 വയസ്സാഘോഷിക്കുന്ന ദേശാഭിമാനിയിൽ ഒരു പരമ്പര വന്നു. 'വിഷവൃക്ഷത്തിൻ്റെ അടിവേരുകൾ തേടി' എന്നായിരുന്നു അതിൻ്റെ പേര്.

More
More
Web Desk 3 years ago
Keralam

നോക്കിനിൽക്കുമ്പോൾ മാഞ്ഞുപോകുന്ന പാർട്ടിയായി കോൺഗ്രസ് മാറി- എം സ്വരാജ്

മനീഷ് തിവാരി ഇന്ന് വൈകുന്നേരമാണോ നാളെ രാവിലെയാണോ ബിജെപിയിലേക്ക് പോവുക എന്ന് എനിക്കറിയില്ല. ഇതാണ് കോണ്‍ഗ്രസിന്റെ പൊതുവിലെ അവസ്ഥ

More
More
Web Desk 3 years ago
Keralam

തൃക്കാക്കര: കെ റെയിലിനുളള തിരിച്ചടിയല്ലെന്ന് പി രാജീവ്, സഹതാപ തരംഗമെന്ന് എം സ്വരാജ്‌

നിയമസഭാംഗമായിരിക്കുന്ന ഒരാള്‍ മരിച്ചാല്‍, മരിച്ചയാളുടെ മകനോ ഭാര്യയോ ഒക്കെ സ്ഥാനാര്‍ത്ഥിയായി വരുന്ന അവസരങ്ങളിലെല്ലാം അവര്‍ വിജയിച്ചതായാണ് കാണുന്നത്

More
More
Web Desk 3 years ago
Keralam

ജോ ജോസഫിനെതിരെയുള്ള വ്യാജ വീഡിയോക്ക് പിന്നില്‍ സുധാകരന്‍റെയും സതീശന്‍റെയും ഫാന്‍സ്‌ - എം സ്വരാജ്

ഒരു മന്ത്രിയുടെ ഭാര്യ വിവാഹ ചടങ്ങില്‍ പങ്കെടുത്ത ചിത്രത്തില്‍ അവരുടെ ചിത്രം മാറ്റി ഒരു കേസില്‍ അകപ്പെട്ട സ്ത്രീയുടെ ചിത്രം മോര്‍ഫ് ചെയ്ത് വച്ചു. ഇത് ചെയ്തത് കോണ്‍ഗ്രസിന്‍റെ ഡി സി സി പ്രസിഡന്റ് ആയിരുന്നു. അതെ രീതിയാണ് കോണ്‍ഗ്രസ് ഇപ്പോഴും ഉപയോഗിക്കുന്നതെന്നും എം സ്വരാജ് കുറ്റപ്പെടുത്തി.

More
More
Web Desk 3 years ago
Keralam

നാട്ടുഭാഷ ഇതാണെങ്കില്‍ നാട് എവിടെയാണെന്ന് കൂടി സുധാകരന്‍ പറയണം - എം സ്വരാജ്

മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം 'ചങ്ങല പൊട്ടിയ പട്ടിയെ പോലെ'യാണെന്നായിരുന്നു സുധാകരന്‍റെ വിമര്‍ശനം. അങ്ങനെയാണെകില്‍ രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി ഇവരെയൊന്നും ഇത്തരം വാക്കുകള്‍ കൊണ്ട് ഉപമിക്കാത്തതെന്താണ്. നാട്ടു ഭാഷയാണെങ്കില്‍ എല്ലാവര്‍ക്കും ഈ പ്രയോഗം ചേരുമെന്നും എം സ്വരാജ് പറഞ്ഞു.

More
More
Web Desk 3 years ago
Keralam

എല്‍ഡിഎഫ് വയനാട്ടില്‍ നിര്‍ത്തിയ അപരനിപ്പോള്‍ സാംസ്‌കാരിക വകുപ്പില്‍ വലിയ ശമ്പളം വാങ്ങി കഴിയുകയാണ്- സ്വരാജിന് ശബരീനാഥന്റെ മറുപടി

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബാലറ്റ് പേപ്പറില്‍ നല്‍കിയ പേര് രാഹുല്‍ ഗാന്ധി ഇ കെ (സണ്‍ ഓഫ് വത്സമ്മ) എന്നാണ്. അദ്ദേഹത്തിന് 2198 വോട്ടുകള്‍ ലഭിച്ചു. ആ അപരനിപ്പോള്‍ സാംസ്‌കാരിക വകുപ്പിന്‌റെ വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിക്കുകീഴിലെ ജില്ലാ കോര്‍ഡിനേറ്ററായി ഉയര്‍ന്ന ശമ്പളം വാങ്ങിച്ചു കഴിയുകയാണ്

More
More
Web Desk 3 years ago
Social Post

ജോ ജോസഫിന് അപരനെ തേടി കോണ്‍ഗ്രസ് വയനാടുവരെ പോയി - എം സ്വരാജ്‌

അപരനെ നിര്‍ത്തി വോട്ടര്‍മാരെ പറ്റിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. തട്ടിപ്പും തരികിടയും പറ്റിപ്പുമായി തൃക്കാക്കരയില്‍ ഇറങ്ങുന്ന കോണ്‍ഗ്രസ് ജനാധിപത്യത്തെയും രാഷ്ട്രീയത്തിലെ ധാര്‍മ്മികതയെയും മാത്രമല്ല തൃക്കാക്കരയിലെ വോട്ടര്‍മാരെയും വെല്ലുവിളിക്കുകയാണ്

More
More
Web Desk 3 years ago
Keralam

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എം സ്വരാജ് സ്ഥാനാര്‍ത്ഥിയാകില്ലെന്ന് സൂചന

എല്‍ഡിഎഫ് കണ്‍വീനറും കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി.ജയരാജനാണ് മണ്ഡലത്തിന്റെ ചുമതല. മന്ത്രി പി രാജീവും ഇന്നലെ നടന്ന മീറ്റിംഗില്‍ പങ്കെടുത്തിരുന്നു. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിജയം ഉറപ്പിക്കാനുള്ള നീക്കമാണ് സിപിഎമ്മിന്‍റെ ഭാഗത്ത് നിന്നുമുണ്ടായിരിക്കുന്നത്.

More
More
Web Desk 3 years ago
Keralam

രമേശ് ചെന്നിത്തല മികച്ച പ്രതിപക്ഷ നേതാവായിരുന്നു- എം സ്വരാജ്‌

രമേശ് ചെന്നിത്തല ഒരു മോശം പ്രതിപക്ഷ നേതാവാണെന്ന അഭിപ്രായം എനിക്കില്ല. അദ്ദേഹം മികച്ച പ്രതിപക്ഷ നേതാവായിരുന്നു എന്നുപറയുന്നതില്‍ മടിയുമില്ല. എന്നാല്‍ കേരളത്തിലെ പ്രതിപക്ഷത്തെ സംബന്ധിച്ച് പരമ്പരാഗതമായ കാഴ്ച്ചപ്പാടിനകത്തുനിന്നുകൊണ്ട് പ്രവര്‍ത്തിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായിട്ടുണ്ട്'-എം സ്വരാജ് പറഞ്ഞു.

More
More
Web Desk 3 years ago
Keralam

സി പി എമ്മില്‍ നടക്കുന്നത് തലമുറ മാറ്റമല്ല- എം സ്വരാജ്

സി പി എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ താരതമ്യേന പ്രായം കുറവുളള ചിലര്‍കൂടി വന്നിട്ടുണ്ട്. അത് പുതിയ കാര്യമാണ്. മുന്‍കാലങ്ങളിലും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. അതിനെ തലമുറമാറ്റമെന്ന് വിശേഷിപ്പിക്കേണ്ടതില്ലെന്നാണ് തോന്നുന്നത്. സി പി എം സംസ്ഥാന കമ്മിറ്റിയില്‍ 11 വനിതകളാണ് ഉണ്ടായിരുന്ന

More
More
Web Desk 3 years ago
Keralam

ഖദര്‍ ധരിച്ച പെരുംകളളനാണ് കെ സുധാകരന്‍- എം സ്വരാജ്

മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത അധമ മനസിൽ നിന്നേ ഈ സമയത്ത് ഇങ്ങനെയുള്ള വാക്കുകൾ പുറത്തു വരൂ. ശ്രീ. കെ.സുധാകരന്റെ ഈ വെള്ളം ചേർക്കാത്ത കള്ളം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിയ്ക്കുന്നു

More
More
Web Desk 3 years ago
Social Post

സഹപാഠികളെ കുത്തിക്കൊല്ലുന്ന നരഭോജികള്‍ മുഴുവന്‍ മനുഷ്യരെയുമാണ് വെല്ലുവിളിക്കുന്നത്- എം സ്വരാജ്‌

കുട്ടികളുടെ ചോരയ്ക്കും അമ്മമാരുടെ കണ്ണുനീരിനും സമാധാനം പറയിക്കും. ഖദറിട്ട കൊലയാളിക്കൂട്ടങ്ങള്‍ നാടിന്റെ വെറുപ്പേറ്റ് ഒടുങ്ങും'- എം സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചു.

More
More
Web Desk 3 years ago
Social Post

ആര്‍മിക്കാരെ നോവിച്ചാല്‍ വോട്ട് ബാങ്ക് തകരുമോയെന്ന് ആശങ്കയുള്ളവര്‍ക്ക് സ്വരാജ് ഒരു മാതൃകയെന്ന് ദീപ നിഷാന്ത്

കഴിഞ്ഞ ദിവസം തൻ്റെ പേരിൽ 'രൂപപ്പെടുത്തിയ' ഒരു പേജിൽ നിന്നും രണ്ടു സ്ത്രീകളെ അങ്ങേയറ്റം അധിക്ഷേപിച്ചു കൊണ്ട് ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടപ്പോൾ അതിൽ തൻ്റെ നിലപാട് വ്യക്തമാക്കുകയാണ് സ്വരാജ്.

More
More
Web Desk 3 years ago
Social Post

ആരൊക്കയോ തുടങ്ങിയ ഗ്രൂപ്പുകളിലും പേജുകളിലും വരുന്ന പോസ്റ്റുകളുടെ ഉത്തരവാദിത്വം എനിക്കല്ല - എം സ്വരാജ്

എല്ലാ കാര്യങ്ങളെക്കുറിച്ചും എല്ലാ ദിവസവും ഫേസ്ബുക്കിലൂടെ പ്രതികരിയ്ക്കുകയെന്ന ശൈലി ഇതുവരെ സ്വീകരിച്ചിട്ടില്ല. വല്ലപോഴും M Swaraj എന്ന വെരിഫൈഡ് FB പേജിലൂടെ മാത്രമാണ് കുറിപ്പുകൾ പോസ്റ്റ് ചെയ്യാറുള്ളത്.

More
More
Web Desk 3 years ago
Keralam

മമ്മൂട്ടിയുമൊത്തുളള ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമനടപടിയെടുക്കുമെന്ന് എം സ്വരാജ്‌

തട്ടിപ്പുകാരന്റെ വീട്ടിൽ സ്ഥിരം കയറിയിറങ്ങി കണ്ണും , തൊലിയുമൊക്കെ ചികിത്സിച്ച നേതാവിനെ രക്ഷിച്ചെടുക്കാൻ എന്ത് ന്യായീകരണം വേണമെങ്കിലും പറഞ്ഞു കൊള്ളൂ. പക്ഷേ ഇത്തരം മോർഫിങ്ങ് കലാപരിപാടികളും

More
More
Web Desk 4 years ago
Keralam

സ്വരാജിന്‍റെ തോല്‍വി പ്രാദേശിക നേതൃത്വത്തിന്‍റെ വീഴ്ചമൂലമെന്ന് സിപിഎം അന്വേഷണ കമ്മീഷന്‍

മണ്ഡലത്തില്‍ ചില ആളുകള്‍ക്ക് സ്ഥാനാര്‍ഥി മോഹമുണ്ടായിരുന്നു. അതിനാല്‍ ഏരൂര്‍, തെക്കുംഭാഗം,ഉദയംപേരൂര്‍ പഞ്ചായത്തുകളില്‍ പാര്‍ട്ടി വോട്ടുകളില്‍ കുറവുണ്ടായെന്നും പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

More
More
Web Desk 4 years ago
Keralam

കെ ബാബുവിന്റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിപിഎം ഹൈക്കോടതിയിലേക്ക്

990 വോട്ടുകൾക്കാണ് സിറ്റിം​ഗ് എംഎൽഎ ആയ സ്വരാജ് തൃപ്പൂണിത്തുറയിൽ എം സ്വരാജ് പരാജയപ്പെട്ടത്. സ്വരാജിന്റെ പരാജയം വിശദമായി പരിശോധിക്കാൻ സിപിഎം തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോ​ഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ മികച്ച വിജയത്തിനിടയിലും സ്വരാജിന്റെയും മേഴ്സിക്കുട്ടിയമ്മയുടെയും പരാജയം സിപിഎമ്മിന് കല്ലുകടിയായിമാറിയ സാഹചര്യത്തിലാണ് നടപടി.

More
More
Web Desk 4 years ago
Assembly Election 2021

സ്വരാജിന്റെയും മേഴ്സിക്കുട്ടിയുടെയും തോൽവി സിപിഎം പരിശോധിക്കും

തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മികച്ച വിജയത്തിനിടയിലും സ്വരാജിന്റെയും മേഴ്സിക്കുട്ടിയമ്മയുടെയും പരാജയം സിപിഎമ്മിന് കല്ലുകടിയായിമാറിയ സാഹചര്യത്തിലാണ് നടപടി.

More
More
Web Desk 4 years ago
Keralam

ബാബ്റി മ​സ്ജിദ് വിധി: ഇന്ത്യയിൽ ഇപ്പോൾ ഇങ്ങിനെയാണെന്ന് എം സ്വരാജ്

വിധിന്യായത്തിൽ ന്യായം തിരയരുത്. നീതിയെക്കുറിച്ച് ചിന്തിയ്ക്കുക പോലുമരുത്. ഇന്ത്യയിൽ ഇപ്പോൾ ഇങ്ങിനെയാണ്- എന്നാണ് ഫേസ് ബുക്കിലെ സ്വരാജിന്റെ കുറിപ്പ്

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More